പോപ്പുലര്‍ ഫ്രണ്ട് , ജമാഅത്തെ ഇസ്ലാമി തുടങ്ങിയ തീവ്ര സംഘടനകളെ എങ്ങിനെ നേരിടണം എന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യാനാണ് മുസ്‌ലിം സംഘടനാ നേതാക്കള്‍ ഇന്നലെ ഒത്ത് ചേര്‍ന്നത്.,,,,,,,
....മുസ്ലിം സമുദായത്തിന്റെ വോട്ട് മൊത്തമായി വിറ്റ് കിട്ടുന്ന്കാശുകൊണ്ട് അല്ലറ ചില്ലറ പീഡനവും, ഖത്തറില്‍,450 കോടിയുടെ ഫാക്ടറിയും,ഹജ്ജ് വകുപ്പില്‍,കറതീര്‍ന്ന അഴിമതിയും, സേട്ട് സാഹിബെന്ന ശല്യക്കാരനെ ലീഗില്‍നിന്ന് പുറത്താക്കിയും കാര്യമായ സാമ്പത്തിക ശേഷിയൊന്നുമില്ലാതിരുന്ന ,ഇപ്പോള്‍ കോടീശ്വരനും കോഴിക്കോട് നഗരത്തിലടക്കം ബഹുനിലക്കെട്ടിടങ്ങളുടെയും വന്‍കിട ബിസിനസ് സ്ഥാപനങ്ങളുടെയും ഉടമയുമായി ഇ ടി മുഹമ്മദ് ബഷീര്‍ഉം ്പത്തിക ശേഷിയൊന്നുമില്ലാതിരുന്ന ,ഇപ്പോള്‍ കോടീശ്വരനും കോഴിക്കോട് നഗരത്തിലടക്കം ബഹുനിലക്കെട്ടിടങ്ങളുടെയും വന്കിപട ബിസിനസ് സ്ഥാപനങ്ങളുടെയും ഉടമയുമായ ഇ ടി മുഹമ്മദ് ബഷീര്‍ഉം , പാഠപുസ്തകങ്ങള്‍ സര്ക്കാ്ര്‍ പ്രസില്‍ അച്ചടിക്കാതെ സ്വകാര്യ പ്രസിനു നല്കിങയതില്‍ ലക്ഷങ്ങളുടെ അഴിമതിനടത്തി . വയനാട്ടിലെ മീനങ്ങാടിയില്‍ ബിഎഡ് കോളേജിന് അംഗീകാരം നല്കുിന്നതിന് മീനങ്ങാടി ഭദ്രാസാനാധിപന്‍ യൂഹാനോന്‍ മാര്‍ പീലക്സിനോസില്നി്ന്ന് കോഴ ചോദിച്ചത് പുറത്തായതിനെത്തുടര്ന്നാ ണ് രാജിവയ്ക്കേണ്ടി വന്ന മുസ്ളിംലീഗ് നേതാവ് നാലകത്ത് സൂപ്പി തുടങ്ങിയ മാഫിയ തലവന്മാര് പാര്ട്ടി നേതൃത്വം ഹൈജാക്ക് ചെയ്തപ്പോ അവര് സമുദായത്തെയും മുന്കാ ല നേതാകളെയും മറന്നു , ഖത്തറില്‍ 450 കോടിയുടെ സ്റ്റീല്‍ ഫാക്ടറി; കുഞ്ഞാലിക്കുട്ടിക്കെതിരെ വിജിലന്സ്ക അന്വേഷണം,കുഞ്ഞാലിക്കുട്ടിയുടെ സമ്പത്തില്‍ 400% വര്ധതന ,വിദ്യാര്ഥി നികളുടെ മരണം: കുഞ്ഞാലിക്കുട്ടിയെ എതിര്‍ കക്ഷിയാക്കി ഹരജി തുടങ്ങിയ വാര്ത്ധ കള്‍ പുറത്തുവരാന്‍ തുടങ്ങി , അവര്‍ അധികാരമില്ലാതെ നിലനില്ക്കാടന്‍ കഴിയാത്ത സാമ്പത്തിക ആര്ത്തി യുടെ മൂര്ത്ത രൂപങ്ങള്‍ ആയിക്കഴിഞ്ഞു ഏവര്ക്കെ ന്ദുസമുദായം എന്ദു ഇസ്ലാമു പച്ചയും ഓലോ തക്ബീര്ഉം് പിന്നെ പാണക്കാട്ട് നിന്ന് ഒരുതങ്ങളെയും കൂട്ടിക്കെട്ടി പാവപ്പെട്ട സമുദായത്തിന്റെ മുന്നില്‍ ചുമ്മാ ഇസ്ലാം കളിക്കുകയാണ് പാഠപുസ്തകങ്ങള്‍ സര്‍ക്കാര്‍ പ്രസില്‍ അച്ചടിക്കാതെ സ്വകാര്യ പ്രസിനു നല്‍കിയതില്‍ ലക്ഷങ്ങളുടെ അഴിമതി നടത്തിയ സൂപ്പിയും പിന്നെ കുറെ പ്രാദേശിക അഴിമതിയും ഒക്കെയായി ഒരുവിധം തെറ്റില്ലാതെ സമുദായ സേവനം നടത്തി വരുംബഴാണ്, പോപ്പുലര്‍ ഫ്രണ്ട് , ജമാഅത്തെ ഇസ്ലാമി തുടങ്ങിയവര് വോട്ട് കൈപ്പിടിയിലൊതുക്കുകയും,ലീഗിന്‍റെ കുറെ സമുദായവഞ്ചനകള്‍ അതായത് 1991 ല് BJP യുമായി ലീഗ് തിരഞ്ഞെടുപ്പ് ധാരണ ഉണ്ടാക്കിയതുംമറ്റും അവരുടെ പത്രങ്ങളിലൂടെ സമുദായത്തെ അറിയിക്കുകയും ചെയ്തു പോപ്പുലര്‍ ഫ്രണ്ട് ഒരു പടികൂടി കടന്നു അഖിലേന്ത്യാ തലത്തില്‍ പാര്‍ട്ടി ഉണ്ടാക്കി മറ്റു സംസ്ഥാനങ്ങളില്‍ കരുത്ത് തെളിയിച്ചു, ഇതൊക്കെ പോരെ അവര് തിവ്രവാദി യാവാന്‍,പിന്നെയുള്ള ലീഗിന്‍റെ ശത്രു CPI(M)ആണ് മുസ്ലിം സമൂഹം കടന്നുപോന്ന പീഡന പാര്‍വ കാലമായ അദ്വാനിയുടെ രഥയാത്ര കാലവും ബാബറിമസ്ജിദ് ദ്വംസനവും എല്ലാം കഴിഞ്ഞുള്ള മുസ്ലിം കൂട്ടക്കൊലയ്ക്ക് ഭരണ സംവിധാനങ്ങള്‍ പരസ്യ മായി ഉപയോഗിച്ച മോധിസതെയും കുറിച്ച് മിണ്ടാതെ പശ്ചിമബംഗാള്‍,നന്ദിഗ്രാംഎന്ന് വിളിചാര്‍ത്തു,ലീഗ്,അതിനെയും പ്രധിരോധിക്കുന്നു
ഇവരെ ഒറ്റപ്പെടുത്തി അവരുടെതായ എല്ലപത്രവും സംവിദാനങ്ങളും പൂട്ടി ഭീകരവാദികളാക്കി ജയിലിലിട്ടു ഞങ്ങള്‍ക്ക് സ്വസ്ഥമായി സമുദായ സേവനം നടത്താന്‍ വലതു ,സാമ്രാജ്യത്വ സേവകരായ മനോരമാദി ദ്രശ്യ ശ്രവണ മാദ്യമങ്ങളുടെ പിന്തുണ സവിനയം ലീഗ് അഭ്യര്‍ത്ഥിക്കുന്നു
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ